ഇനി ആശ്രയം അയ്യപ്പന്‍, ദിലീപ് ശബരിമലയില്‍ | filmibeat malayalam

2017-10-19 22

Dileep Visited Sabarimala

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞയാഴ്ച ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.